തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ സസ്പെൻഷനിലായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോക്. സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവമാണെന്നും സസ്പെൻഷനെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക് പറഞ്ഞു.
സർക്കാരിന്‍റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ നൽകിയിരുന്നു.
സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ. സർക്കാറിൻറ പല നയങ്ങളെയും നിലപാടുകളെയും എന്നും തുറന്ന് വിമർശിക്കുന്ന ഉദ്യോഗസ്ഥനാണ് അശോക്. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
