കൊച്ചി: എൽഡിഎഫ് തകർന്നടിയുന്ന സമയത്ത് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്,
വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ പറഞ്ഞുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ…..എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
