പത്തനംതിട്ട: അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി.
കെപിഎംഎസ് കുളനട യൂണിയൻ സെപ്റ്റംബർ 6ന് നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിച്ചു.
ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിനെ നിശ്ചയിച്ച് പോസ്റ്ററും സംഘാടകർ അടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്