അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസ്: അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകന്റെ മൊഴി 

APRIL 16, 2025, 11:05 PM

കോട്ടയം: 2021 ഡിസംബർ 14ന് അച്ഛനെ കോടാലിക്കു വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ  മൊഴി നൽകി  ഒൻപതാം ക്ലാസുകാരൻ. 

പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി. 

കേസിന്റെ വിചാരണയ്ക്കിടെയാണ് അമ്മയ്ക്കെതിരെ മകൻ മൊഴി നൽകിയത്.   അമ്മ റോസന്ന കൊലപ്പെടുത്തുന്നതു കണ്ടെന്നാണ് മകൻ അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ പറഞ്ഞത്.  കേസ് 21നു കോടതി വീണ്ടും പരിഗണിക്കും.

vachakam
vachakam
vachakam

റോസന്ന പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ്  മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam