തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ; പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും 

MARCH 22, 2026, 11:17 PM

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നാണ് ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും എന്നാണ് വിവരം. ആദ്യം പാലക്കാട് സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് എത്തുമെന്നാണ് സൂചന. പത്മജ വേണുഗോപാലിനൊപ്പമാകും റോഡ് ഷോയിൽ പങ്കാളിയാകുക.

സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉടൻ വ്യക്തമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam