ട്രാക്ടറില്‍ നിന്നും മാലിന്യചാക്ക് ഗര്‍ഭിണിയുടെ മേല്‍ വീണു; ഇരട്ടക്കുട്ടികളിലൊരാള്‍ മരിച്ചു

JUNE 1, 2025, 11:02 PM

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ മാലിന്യം കൊണ്ടുപോയ പുതുപ്പരിയാരം പഞ്ചായത്തിന്‍റെ ട്രാക്‌ടറില്‍ നിന്നും മാലിന്യചാക്ക് ഗര്‍ഭിണിയുടെ മേല്‍ വീണ്  ഇരട്ടക്കുട്ടികളിലൊരാള്‍ മരിച്ചു.

ഫെബ്രുവരി 18നാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര സ്വദേശി അജീനയും ഭര്‍ത്താവ് വിഷ്‌ണുവുമാണ് അപകടത്തില്‍പ്പെട്ടത്.

ചാക്കുകെട്ടില്‍ ബൈക്ക് തട്ടിയുണ്ടായ അപകടം മൂലം അജീനക്ക് മാസം തികയാതെ പ്രസവിക്കേണ്ടി വന്നെങ്കിലും . ഇരട്ടക്കുട്ടികളിലൊരാള്‍ മരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

മൂന്നുമാസം ചികില്‍‌സ നടത്തിയതില്‍ കുടുബത്തിനു വന്നത് 10 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ്. പഞ്ചായത്തിന്‍റെ വീഴ്‌ചയായിട്ടും നാളിതു വരെയായി നഷ്‍‌‌പരിഹാരമായി ഒന്നും നല്‍കിയില്ല.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam