'കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയിട്ടില്ല'; പിണറായി വിജയന്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവാകരുതെന്ന് പിഎംഎ സലാം

MAY 4, 2026, 8:11 PM

തിരുവനന്തപുരം: പിണറായി വിജയന്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടില്‍ പിന്നോട്ട് പോയിട്ടില്ല. ദുരിതാശ്വാസനിധിയില്‍ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാല്‍ പ്രതിപക്ഷം ഉണ്ടാകില്ലെന്നും അദേദഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam