കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഹകരണം തുടരുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ സലാം.
വരുന്ന തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെൽഫെയർ പാർട്ടിയുമായി ആദ്യം സഹകരിച്ചത് സിപിഐഎമ്മാണ്. ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും പി.എം.എ. സലാം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
