തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മൗനം വെടിഞ്ഞ് പിണറായി വിജയൻ. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് ആണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇടതുമുന്നണി നേരിട്ടത് അപ്രതീക്ഷിത തോൽവിയാണെന്നും, എന്നാൽ ഈ ജനവിധി അവസാനമല്ലെന്നും തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ തുടക്കമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിച്ച യുഡിഎഫിന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
