കോട്ടയം ജില്ലാ പഞ്ചായത്ത് പായിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പണി കഴിപ്പിച്ച മിനി ഓഡിറ്റോറിയത്തിന്റെയും ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോൽസവമായ 'വരവേൽപ് 2025' ന്റെയും ഉദ്ഘാടനം കോട്ടയംജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ മെമ്പറും വികസനകാര്യ സമിതി ചെയർപേഴ്‌സണുമായ മഞ്ജു സുജിത്ത് നിർവഹിച്ചു.
പായിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാടപ്പള്ളി ബ്ലോക് പഞ്ചായത്ത് മെമ്പർ വിനു ജോബ്, പ്രിൻസിപ്പാൾ സുനിൽ എം.എസ്., പി.റ്റി.എ പ്രസിഡന്റ് രഹ്‌ന റ്റി. അസിസ്, സിനു പി. എലിയാസ്, ആഷ്‌ലിൻ മാത്യൂസ്, സിന്ധമോൾ എസ് എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്