പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്കും ഒരു മന്ത്രിസ്ഥാനം വേണമായിരുന്നുവെന്ന് നിയുക്ത എം എൽ എ പഴകുളം മധു.
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും സജീവമാകുന്ന ഘട്ടത്തിലാണ് നിയുക്ത എം എൽ എയുടെ ഈ തുറന്നുപറച്ചിൽ.
അതുപോലെ തന്നെ വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന് യാതൊരുവിധ ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാർട്ടിയുടെ ഒരു മുതിർന്ന നേതാവിനോടും താൻ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
