കാനഡയിൽ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകൻറെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരുന്ന് പാലക്കാട്ടെ കുടുംബം

JULY 2, 2024, 9:04 AM

പാലക്കാട്: കാനഡയിൽ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ്  കിഴക്കഞ്ചേരിയിലെ കുടുംബം. ഇനിയും ഒരാഴ്ചയെങ്കിലും ആകുമെന്നാണ് കാനഡയിൽ നിന്ന് അറിയിപ്പ് കിട്ടിയിരിക്കുന്നത്.

 ഒന്നര വർഷം മുമ്പാണ് കാനഡയിലേക്ക് പഠനത്തിനായി   അലിൻ രാജ് പോയത്. കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കുമ്പോഴാണ് അലിൻ മുങ്ങി മരിച്ചത്.

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ് കാനഡയിലേക്ക് പോയത്.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam