പാലക്കാട്: കിഴക്കഞ്ചേരിയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.
ഒരു പശു ഇപ്പോഴും അവശനിലയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മാറണമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പുറത്ത് മേയാൻ വിട്ട പശുക്കൾ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്