കാസർഗോഡ് വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി; 17കാരനെതിരെ കേസ് 

JULY 6, 2024, 6:42 PM

കാസർഗോഡ്: ചിറ്റാരിക്കാലില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണിയെന്ന് റിപ്പോർട്ട്. സംഭവത്തില്‍ സമപ്രായക്കാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.

കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. പിന്നാലെ മെഡിക്കല്‍ കോളേജ് അധികൃതർ ഈ വിവരം ചിറ്റാരിക്കല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് ആശുപത്രിയിൽ എത്തി പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ഇതിനുശേഷമാണ് 17കാരനെതിരെ പോക്സോ ചമുത്തി കേസെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam