മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ സ്വകാര്യ ബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോറിക്ഷ ഡ്രൈവർ. ബസ് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഇയാൾ ഇത്തരത്തിൽ വടിവാൾ വീശിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ഏതാനും രണ്ടുകിലോമീറ്ററോളം ബസിന് മുന്നിലൂടെ വടിവാള്‍ വീശി ഓട്ടോറിക്ഷ സഞ്ചരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരാണ് വടിവാള്വീശിപോകുന്ന ഓട്ടോറിക്ഷയുടെ വീഡിയോ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്