തൃശൂർ: എൻഡിഎ സ്ഥാനാർഥിയായ പത്മജ വേണുഗോപാൽക്ക് തൃശൂരിൽ തോൽവിയിൽ ഹാട്രിക് ഉറപ്പായി. 14 റൗണ്ടുകൾ പിന്നിട്ടപ്പോൾ പത്മജയ്ക്ക് 26,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായ ആലങ്കോട് ലീലാകൃഷ്ണൻ 30,387 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായ രാജൻ ജെ പല്ലൻ 25,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ യുഡിഎഫ് വലിയ മുന്നേറ്റമാണ് തൃശൂരിൽ പ്രകടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
