തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ അർഹർക്ക് വിതരണം ചെയ്യുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
ഈ വാഗ്ദാനങ്ങളടങ്ങിയ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ മുഴുവൻ വായിക്കാതിരുന്നത്.
2024 നവംബർ ഒന്നോടെ കേരളത്തിലെ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇടം നേടിയിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം നയപ്രഖ്യാപനമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്