കൊച്ചി: പാചക വാതക ക്ഷാമത്തിനിടെ നിലവിൽ ലഭിക്കുന്ന അളവിൽ കുറവുവരുത്താൻ ഓയിൽ കമ്പനികളുടെ നീക്കം.
14.2 കിലോ സിലിണ്ടർ 10 കിലോ ആക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
പ്ലാന്റുകളിൽ നിന്നുള്ള വിതരണം നിർത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീർക്കാൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതോടെ അടുത്ത തവണ സിലിണ്ടർ ലഭിക്കുമ്പോൾ 10 കിലോയുടേതാണ് ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
