തിരുവനന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലും ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) പുതിയ പ്രോഗ്രാം മാനേജർമാരെ നിയമിച്ചതായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
വിവിധ ജില്ലകളിലെ ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ ഒരുവർഷത്തേക്കാണ് പ്രോഗ്രാം മാനേജരായി നിയമിച്ചത്. പുതിയ ജില്ലാ പ്രോഗ്രാം മാനേജർമാരുടെ പേരും നിലവിൽ സേവനമനുഷ്ഠിച്ചിരുന്ന തസ്തികയും.
തിരുവനന്തപുരം - ഡോ.അർണോൾഡ് ദീപക് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി വേളി),
കൊല്ലം - ഡോ.അഗസ്റ്റസ് പോൾ മോറിസ്,(അസിസ്റ്റന്റ് സർജൻ, താലൂക്ക് ആശുപത്രി ബന്തടുക്ക, കാസർകോട്)
പത്തനംതിട്ട - ഡോ. ജിനു. ജി. തോമസ് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി,കുളനട),
ഇടുക്കി - ഡോ.സിബി ജോർജ് (സിവിൽ സർജൻ, സി.എച്ച്.സി മുട്ടം),
ആലപ്പുഴ - ഡോ. ലൈജു.എസ് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.എസി വള്ളിക്കുന്നം)
കോട്ടയം - ഡോ.സാം സാവിയോ, (അസിസ്റ്റന്റ്റ് സർജൻ,കെ.ആർ.എൻ.എം.എസ്.എച്ച്, ഉഴവൂർ),
എറണാകുളം -ഡോ.ഹനീഷ്.എം (ജൂനിയർ കൺസൾട്ടന്റ്റ് ഇ.എൻ.ടി, താലൂക്ക് ആശുപത്രി, പള്ളുരുത്തി),
തൃശൂർ - ഡോ. ജിൽസോ ജോർജ് (ഡി.ടി.ഒ തൃശൂർ),
പാലക്കാട് - ഡോ.റിയാസ്.ബി (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, പെരുമാട്ടി)
മലപ്പുറം - ഡോ.ജാനിഫ്.കെ.എം(അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, പെരുമണ്ണ, ക്ലാരി)
കോഴിക്കോട് - ഡോ.അഫ്സൽ.സി.കെ (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, ഏലയാവൂർ,കണ്ണൂർ),
കണ്ണൂർ - ഡോ.അബുബക്കർ (ജൂനിയർ കൺസൾട്ടന്റ്, അനസ്തേഷ്യ, ജില്ലാ ആശുപത്രി, കണ്ണൂർ),
വയനാട് - ഡോ.ഷീജ.വി.ആർ. (അസിസ്റ്റന്റ് സർജൻ, ആർ.എം.എം, സി.എച്ച്.സി, പെരിയ),
കാസർകോട് - ഡോ.ധനയ ദയാനന്ദൻ ( അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, ഉടുമ്പുംതല, കാസർകോട്).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
