ശുഭപ്രതീക്ഷയെന്ന് കെഎസ് ശബരീനാഥൻ

MAY 3, 2026, 8:35 PM

 തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും നേമത്ത് ശുഭപ്രതീക്ഷയെന്നും കെഎസ് ശബരീനാഥൻ.

ഫലം വരുന്നതിന് മുന്നോടിയായി രാവിലെ തന്നെ  ശബരീനാഥൻ  തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രത്തിലെത്തി. 

കടുത്ത ത്രികോണ മത്സരമാണ് നേമത്ത് നടക്കുന്നത്. വി ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർത്ഥി.

vachakam
vachakam
vachakam

2016ൽ അക്കൗണ്ട് തുറന്ന ബിജെപിയെ 2021ൽ ശിവൻകുട്ടി പൂട്ടിച്ച മണ്ഡലമാണ് നേമം. 3949 വോട്ടിനായിരുന്നു ശിവൻകുട്ടി അന്ന് കുമ്മനം രാജശേഖരനെ തോൽപ്പിച്ചത്. 71.33 ആയിരുന്നു പോളിങ് ശതമാനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam