തിരുവനന്തപുരം: ആറു റൗണ്ടുകൾ പൂർത്തിയായപ്പോൾ നേമം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ ലീഡ് നിലയിൽ തുടരുന്നു. കഴക്കൂട്ടത്തും എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ മുന്നിലാണ്.
അതേസമയം പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടി 1525 വോട്ടുകളുടെ ലീഡോടെ മുന്നേറുന്നു. ഇവിടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്താണ്.
വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡ് നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
