'തോൽവി പഠിച്ചു തിരുത്തും'; വോട്ടിൽ കുറവ് ഉണ്ടായിട്ടുണ്ട് എന്ന പ്രതികരണവുമായി എംവി ഗോവിന്ദൻ

MAY 4, 2026, 5:03 AM

തോൽവി പഠിച്ചു തിരുത്തും എന്ന പ്രതികരണവുമായി എംവി ഗോവിന്ദൻ. വോട്ടിൽ കുറവ് ഉണ്ടായിട്ടുണ്ട് എന്നും ആഴത്തിലുള്ള പരിശോധനയിലേ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി എന്നും തിരുത്തലുകൾ എവിടെയൊക്കെ വേണം എന്ന് പരിശോധിച്ച് ജനങ്ങളോട് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam