'കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും'; മുസ്ലീം ലീ​ഗ് ചുമട്ടുതൊഴിലാളി യൂണിയൻ

MAY 8, 2026, 8:40 AM

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺ​ഗ്രസിൽ തർക്കങ്ങൾ നടക്കുന്നതിനിടെ കെസി വേണു​ഗോപലിനെതിരെ മുസ്ലീം ലീ​ഗ് ചമട്ടുതൊഴിലാളി യൂണിയൻ എസ്‍ടിയു.

മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കുമെന്നു എസ്ടിയു തൊഴിലാളികൾ പരസ്യമായി തന്നെ വ്യക്തമാക്കി.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം. കെസി വേണു​ഗോപാലിനായി ഇരിക്കൂറിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നാൽ അദ്ദേഹത്തെ തോൽ‌പ്പിക്കുമെന്നും ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കൾ പറയുന്നു.

vachakam
vachakam
vachakam

വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. കേരളത്തിലെ മൊത്തം ജനങ്ങളും അതാ​ഗ്രഹിക്കുന്നു.ജനങ്ങൾ യുഡിഎഫിനു വോട്ടു കൊടുത്തത് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനാണ്. ഇനി ഈ തീരുമാനം മാറ്റി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ എത്തിയാൽ വൻ ഭൂരിപക്ഷത്തിൽ തന്നെ പരാജയപ്പെടുത്തും- യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam