'മുഖ്യമന്ത്രി ആരാകണം എന്നതിൽ സാദിഖ് അലി തങ്ങൾ പേര് പറഞ്ഞിട്ടില്ല'; എംകെ മുനീർ

MAY 1, 2026, 10:03 PM

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പേരിൽ അനാവശ്യ ഭീതി പരത്താനാണ് ഒരു വിഭാഗത്തിന്റെ ശ്രമമെന്ന് ലീഗ് നേതാവ് എം കെ മുനീർ. 

കോൺഗ്രസ് മുഖ്യമന്ത്രി ആരാകണം എന്നതിൽ സാദിഖ് അലി തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും എം കെ മുനീർ  പറഞ്ഞു.

ദേശവ്യാപകമായി നടപ്പാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുസ്ലിം ലീഗ് ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങൾ ഇക്കൂട്ടർ ആണ് ഇപ്പോൾ നിശ്ചയിക്കുന്നതെന്നും മുനീർ വിമർശിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam