85കാരിയുടെ കൊലപാതകം; 17 വയസുകാരൻ പിടിയിൽ

JUNE 15, 2026, 8:46 PM

കൽ‌പറ്റ: വയോധികയുടെ കൊലപാതകത്തിലെ പ്രതി പിടിയിൽ. വയനാട് വൈപ്പടിയിലെ 85കാരിയുടെ കൊലപാതകത്തിലാണ്  17 വയസുകാരൻ പിടിയിലായത്.

വൈപ്പടി സ്വദേശിനി 85 വയസുകാരി ഫാത്തിമ കൊല്ലപ്പെട്ടത് മേയ് 24 നാണ്. 

ക്രൂരമായി മർദിച്ച് വീടിന്റെ കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 

vachakam
vachakam
vachakam

 കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാൻ ആയത്.  17 വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam