മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് കുട്ടനാട് എംഎൽഎ

AUGUST 5, 2026, 12:35 AM

ആലപ്പുഴ: കുട്ടനാട്ടിലെ സ്ഥിതികൾ പറയാൻ മുഖ്യമന്ത്രി വി ഡി സതീശനെയും റവന്യൂ മന്ത്രി എ പി അനിൽകുമാറിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്ന് എംഎൽഎ റെജി ചെറിയാൻ.

ഇന്ന് രാവിലെ ഫോണിൽ വിളിച്ചെന്നും രണ്ടുപേരെയും ഫോണിൽ കിട്ടിയില്ല എന്നും കുട്ടനാട് എംഎൽഎ റെജി ചെറിയാൻ പറഞ്ഞു.

'ജനങ്ങൾ എന്നോട് ചോദിക്കുന്നുണ്ട്. അവർക്ക് ഞാൻ ഉണ്ട് എന്ന് മറുപടി നൽകി. പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുനടക്കാൻ ആകില്ല.

vachakam
vachakam
vachakam

റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാവുന്ന സഹായങ്ങൾ എല്ലാം ഞാൻ ചെയ്യുന്നുണ്ട്', റെജി ചെറിയാൻ പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam