കണ്ണൂർ: സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തി കേന്ദ്രമായിരുന്ന വടകര ഇത്തവണ തിരിച്ചു പിടിക്കുമെന്ന് ഇടത് സ്ഥാനാർഥി എം കെ ഭാസ്കരൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ പരിഹരിച്ചെന്നും, മുന്നണി ഒറ്റക്കെട്ടെന്നും ഭാസ്കരൻ വ്യക്തമാക്കി.
ടിപി ചന്ദ്രശേഖരൻ വധം വീണ്ടും യുഡിഎഫിന് സഹതാപ വോട്ടായി മാറില്ലെന്നും, വികസനമില്ലായ്മയാണ് വടകരയിൽ ചർച്ചയാകുന്നതെന്നുമാണ് എം കെ ഭാസ്കരന്‍റെ വാദം.
അതേസമയം, സിറ്റിങ് എംഎൽഎ കൂടിയായ കെകെ രമ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇത്തവണയും തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിട്ടുണ്ട്. കെ ദിലീപാണ് എൻഡിഎ സ്ഥാനാർത്ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
