ആലുവ: ആലുവയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
രണ്ട് പേരും സൈക്കിളും ബാഗുമായിട്ടായിരുന്നു പോയത്. തങ്ങൾ നാടുവിടുകയാണെന്ന് എഴുതിവച്ച കത്ത് കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
