സലിം കുമാറിന്റെ പേരിൽ സ്മാരകം;1 കോടി രൂപ വകയിരുത്തി

JUNE 19, 2026, 12:02 AM

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടൻ സലിം കുമാറിന്റെ പേരിൽ സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

മലയാള സിനിമയിലും നാടക രംഗത്തും സലിം കുമാർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്മാരകം സ്ഥാപിക്കാനുള്ള തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam