കൊച്ചി: വണ്ടിപ്പെരിയാർ കേസിൽ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ.
കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അട്ടിമറി നടന്നെന്നാണ് എംഎൽഎ ആരോപിക്കുന്നത്
ഇടുക്കിയിൽ നിന്ന് കൊടുത്ത മൂന്ന് പേരുകൾ പരിഗണിച്ചില്ലെന്നും പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ പീരുമേട് എംഎൽഎ ഇടപെട്ടെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്