വരന്റെ സഹോദരിക്കും ഭർത്താവിനും ഭക്ഷണം വിളമ്പാൻ ആകില്ലെന്ന് കേറ്ററിങ് തൊഴിലാളികൾ; ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്

MAY 9, 2026, 3:48 AM

ഇടുക്കി: വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരൻ്റെ സഹോദരി ഭർത്താവ് അടക്കം പത്തോളം പേർക്കും മർദനം. കാറ്ററിങ് തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലാണ് സംഘർഷം ഉണ്ടായത്.

വരന്റെ സഹോദരിക്കും ഭർത്താവിനും ഭക്ഷണം വിളമ്പാൻ ആകില്ലെന്ന് കേറ്ററിങ് തൊഴിലാളികൾ പറഞ്ഞതാണ് സംഘർഷം ഉണ്ടാക്കിയത്.

സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam