മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊലപ്പെട്ടു. അതിഥി തൊഴിലാളി ഷാരു(40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണിയാൾ.
സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് ജീവനക്കാരനായിരുന്നു. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്.
ടാപ്പിങിന് ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
