വയനാട്: നീർവാരത്ത് ഇറങ്ങിയ പുലിയെ അവശനിലയിൽ കണ്ടെത്തി. അവശനിലയിലായ പുലി തോട്ടിൽ വെള്ളംകുടിക്കുന്നതാണ് കണ്ടത്. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്.
നീർവാരം അമ്മാനിയിൽ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് എത്തി തിരച്ചിൽ തുടരുന്നതിനിടെയാണ് പുലിയെ തോട്ടിൽ കണ്ടെത്തിയത്.
പുലിയെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്