തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ഉയർത്തി മുന്നേറുന്നു. ആദ്യഘട്ടത്തിൽ എൽഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടം ഉണ്ടായിരുന്നെങ്കിലും നിലവിൽ യുഡിഎഫ് വ്യക്തമായ മുൻതൂക്കം നേടുന്ന സാഹചര്യമാണ് ഇപ്പോൾ കാണാനാകുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം യുഡിഎഫ് 81 സീറ്റുകളിലും എൽഡിഎഫ് 54 സീറ്റുകളിലുമാണ് മുന്നേറുന്നത്. അതേസമയം എൻഡിഎക്കും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവിൽ നാല് സീറ്റുകളിൽ എൻഡിഎ മുന്നിലാണ്.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ മുന്നേറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
