കൊച്ചി: കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
റീൽസ് രാഷ്ട്രീയം ആണ് ഒരു വിഭാഗം നടത്തുന്നത്. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നേതാക്കന്മാരെ ആക്രമിക്കുകയാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെയും കെ.സി വേണുഗോപാലിനെയും ചെന്നിത്തലയേയും തന്നെയും ആക്രമിച്ചു. ആക്രമണം മറ്റ് പാർട്ടികളിൽ നിന്നല്ല കോൺഗ്രസിൽ നിന്ന് തന്നെ ആണ്. ഇത്തരം കീടങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ പാർട്ടിക്ക് അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
