പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ കെ. പ്രേംകുമാർ വൻ ലീഡോടെ മുന്നേറുന്നു. നിലവിൽ 20,000 വോട്ടുകൾ കടന്ന ഭൂരിപക്ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പി.കെ. ശശി മൂന്നാം സ്ഥാനത്താണ് തുടരുന്നത്. വോട്ടെണ്ണൽ തുടരുന്നതിനാൽ ലീഡ് നിലയിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
