തൃശൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ശക്തമായി വീശിയ സാഹചര്യത്തിലും ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ യു.ആർ. പ്രദീപ് തിളക്കമാർന്ന വിജയം നേടിയതായി റിപ്പോർട്ട്.
യുഡിഎഫ് സ്ഥാനാർഥിയായ ശിവൻ വീട്ടിക്കുന്ന്നെ 29,386 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മൂന്ന് പതിറ്റാണ്ടായി ഇടതുകോട്ടയായ ചേലക്കര പ്രദീപ് നിലനിർത്തിയത്.
സംസ്ഥാനതലത്തിലെ രാഷ്ട്രീയ പ്രവണതകൾക്ക് വിപരീതമായി ചേലക്കരയിൽ ഇടതുപക്ഷം ശക്തി തെളിയിച്ചതാണ് ശ്രദ്ധേയമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
