ഒക്ടോബർ 25 ലെ കൃപാസന റാലിക്കായി പ്രത്യേക ബസുകൾ ചാർട്ട് ചെയ്ത് കെഎസ്ആർടിസി 

OCTOBER 17, 2025, 2:10 AM

കൊല്ലം:  കൃപാസന റാലിക്കായി പാക്കേജുകളുമായി ബജറ്റ് ടൂറിസം സെൽ.   ഒക്ടോബർ 25 ന് കൃപാസനം പള്ളിയിൽ നിന്നും അർത്തുങ്കൽ പള്ളിയിലേക്കുള്ള ജപമാല ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ജില്ലാ ബജറ്റ് ടൂറിസം സെൽ  പ്രത്യേക പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.

എല്ലാ ഡിപ്പോകളിൽ നിന്നും കൃപാസന റാലിക്കായി ബസ്സുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. രാവിലെ മൂന്ന് മുതൽ ട്രിപ്പുകൾ ആരംഭിക്കും.

തീർത്ഥാടകരെ കൃപാസനത്തിൽ എത്തിച്ച ശേഷം അർത്തുങ്കൽ പള്ളി അങ്കണത്തിൽ നിന്നും യാത്രക്കാരെ കയറ്റി മടങ്ങിയെത്തുന്ന തരത്തിലാണ് ട്രിപ്പുകൾ ചാർട്ട് ചെയ്തിട്ടുള്ളത്.

vachakam
vachakam
vachakam

അന്വേഷണങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ : 9747969768, 9188938523, കൊല്ലം : 9995554409, കൊട്ടാരക്കര: 9567124271, കരുനാഗപ്പള്ളി: 9961222401, പത്തനാപുരം: 7561808856, പുനലൂർ: 9295430020, ആര്യങ്കാവ്: 8075003169, കുളത്തുപ്പുഴ: 8921950903, ചടയമംഗലം: 9961530083, ചാത്തന്നൂർ: 9947015111

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam