പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

JANUARY 6, 2024, 10:55 AM

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു.  ആളപായമില്ല.  ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്  കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

തീ ഉയരുന്നത് കണ്ട് ശ്രദ്ധയിൽ പെട്ട ഉടനെ കെഎസ്ആർടിസി ജീവനക്കാരും ഏതാനും തീർത്ഥാടകരും ഓടിയെത്തിപ്പോഴേക്കും തീ ആളി പടരുകയായിരുന്നു,

അടുത്തായി തന്നെ ഫയർ ഫോഴ്സ് യൂണിറ്റുണ്ടായിരുന്നു, ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെഎസ് ആർടിസി അധികൃതർ അറിയിച്ചു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam