കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കവർച്ച. കാറിലെത്തിയ സംഘം ഡെലിവറി വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്.
രാത്രി പത്തുമണിയോടെയാണ് സംഭവം. ഡെലിവറി വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് പണം കവരുകയായിരുന്നു.
50,000 രൂപയാണ് നഷ്ടമായത്. മാനന്തവാടിയിലെ വ്യാപാരിയും ചെറ്റപ്പാലം സ്വദേശിയുമായ നിസാറിനാണ് മർദനമേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്