അനിയനെ തല്ലാൻ ചേട്ടന്‍റെ വക ക്വട്ടേഷൻ 

JUNE 25, 2024, 8:03 AM

  കൊല്ലം: അനിയനെ തല്ലാൻ ചേട്ടൻറെ വക ക്വട്ടേഷൻ, ചുമ്മാതങ്ങ് ക്വട്ടേഷൻ നൽകിയതല്ല, അതിന് വ്യക്തമായ കാരണവുമുണ്ട്. വീട്ടിൽ സ്ഥിരമായി അമ്മയെ മർദിക്കുന്ന അനുജൻറെ കൈകളും കാലുകളും തല്ലിയൊടിക്കാനാണ് ചേട്ടൻ ക്വട്ടേഷൻ നൽകിയത്. 

കൊച്ചാറ്റുപുറം സ്വദേശി ജോയിയുടെ കൈകാലുകളാണ് ക്വട്ടേഷൻ സംഘം തല്ലിയൊടിച്ചത്. ക്വട്ടേഷൻ നൽകിയ ജോയിയുടെ ജ്യേഷ്ഠൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അമ്മയോടൊപ്പം താമസിക്കുന്ന ജോയ് പതിവായി അമ്മയെ മർദിച്ചിരുന്നതായാണ് ജോയിയുടെ സഹോദരൻ ജോസിന്റെ പരാതി. 

vachakam
vachakam
vachakam

ക്വട്ടേഷൻ സംഘത്തിലെ ആറ്റിങ്ങൽ സ്വദേശികളായ മൂന്നുപേർ ഒളിവിലാണ്. 



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam