കേരള സർവകലാശാല റജിസ്ട്രാറെ നീക്കാൻ ആലോചന ; നിലപാട് കടുപ്പിച്ച് രാജ്‌ഭവൻ

JULY 7, 2025, 8:20 PM

തിരുവനന്തപുരം: കേരള സർവകലാശാല സിൻ്റിക്കേറ്റിനും റജിസ്ട്രാർ അനിൽകുമാറിനുമെതിരെ, ചാൻസലറായ ഗവർണർ നടപടിയിലേക്ക് നീങ്ങുന്നു. 

സിൻഡിക്കേറ്റിനെതിരെ രാജ്‌ഭവൻ നടപടി ആലോചിക്കുന്നുണ്ട്. 

അനിൽകുമാറിനെ ചുമതലയിൽ നിന്ന് നീക്കിയേക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. വിഷയത്തിൽ സർക്കാർ - ഗവർണർ പോര് കടുത്തിരിക്കെയാണ് രാജ്‌ഭവൻ്റെ നീക്കം.

vachakam
vachakam
vachakam

വൈസ് ചാൻസലർ സിസ തോമസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചാൻസലർ നടപടിയിലേക്ക് നീങ്ങുന്നത്.


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam