പായിപ്പാട് സ്വദേശി മാൾട്ടയിൽ കുഴഞ്ഞുവീണു മരിച്ചു

JULY 7, 2025, 8:48 PM

ചങ്ങനാശേരി: പായിപ്പാട് സ്വദേശിയായ യുവാവ് മാൾട്ടയിൽ മരിച്ചു. കുഴഞ്ഞുവീണു മരിച്ചെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. 

പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ ഹരികുമാറിന്റെ മകൻ എച്ച്.അരുൺകുമാറാണു മരിച്ചത്.

മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. അമ്മ: ഓമന. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam