തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല; എൽഡിഎഫ് വിടില്ലെന്ന് കേരള കോൺഗ്രസ്‌ 

JUNE 26, 2025, 10:55 PM

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്‌ (എം) . ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും.

മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ്‌ എം ലക്ഷ്യം. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാൻ കേരള കോൺഗ്രസ്‌ എം തീരുമാനിച്ചു. 

കേരള കോൺഗ്രസ്‌ എൽഡിഎഫ് വിടില്ല. മുന്നണി മാറ്റം നിലവിൽ പ്രായോഗികമല്ല .നിലമ്പുർ തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല .

vachakam
vachakam
vachakam

നിലവിൽ കേരള കോൺഗ്രസ്‌ എൽഡിഎഫിൽ തൃപ്തരാണ്. മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam