കേരളത്തിൽ അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദിയെന്ന് കെ.സി. വേണുഗോപാൽ.

MAY 4, 2026, 4:52 AM

തിരുവനന്തപുരം: കേരളത്തിൽ അഭൂതപൂർവമായ വിജയം സമ്മാനിച്ച ജനങ്ങൾക്ക് അങ്ങേയറ്റം നന്ദിയെന്ന പ്രതികരണവുമായി കെ.സി. വേണുഗോപാൽ.

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് വിധി ഞെട്ടിക്കുന്നതാണെന്നും, തിരുത്തേണ്ട കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിവികെ നേതാവും നടനുമായ വിജയ്‌യുടെ അഭിനന്ദിക്കുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam