കെസി വേണുഗോപാലിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

APRIL 18, 2024, 4:28 PM

ആലപ്പുഴ: ആലപ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.സി വേണുഗോപാലിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന അഞ്ചു തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളാണ് പ്രതി നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ആലപ്പുഴ മുനിസിപ്പല്‍ സക്കറിയ വാര്‍ഡില്‍ തോട്ടുങ്കല്‍ പുരയിടം വീട്ടില്‍ നിഹാര്‍ (41) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. 

vachakam
vachakam
vachakam

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഹാറിനെ പിടികൂടിയത്.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam