ഇർവിങ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

MAY 1, 2024, 12:28 PM

ഡാളസ്: പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്‌സസ്സിലെ ഏക ദേവാലയമായ ഇർവിങ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം കൊണ്ടാടുന്നു. 

ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ്ജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.

വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലും  മറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻ  ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്: വികാർ റവ.ഫാ. ജോഷ്വ ജോർജ് (214-642-1669), ട്രഷറർ സ്മിത ഗീവർഗ്ഗീസ് (214-662-7070), സെക്രട്ടറി സുജിത് മാത്യു (917-714-5672)

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam