തലശ്ശേരിയിൽ കാരായി രാജൻ 2881 വോട്ടുകളുടെ ലീഡിൽ മുന്നിലാണ് എന്നാണ് ലഭിക്കുന്ന വിവരം. പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ 1983 വോട്ടുകൾക്ക് മുന്നിൽ നിന്ന് യുഡിഎഫിന് മുന്നേറ്റം നൽകുന്നു
തുടർ റൗണ്ടുകൾ പൂർത്തിയാകുന്നതിനനുസരിച്ച് ലീഡുകളിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
