കെ.എൽ.എം നാലുകോടി സെന്റ് തോമസ് യൂണിറ്റ് വാർഷികത്തിൽ കെ.എൽ.എം ചങ്ങനാശേരി അതിരൂപത ഓൾ കേരള പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഹോളി ഫാമിലി സംഘാഗം ജോഷി കൊല്ലാപുരത്തിന് അതിരൂപത ഡയറക്ടർ റവ. ഫാ. ജോസഫ് ചമ്പക്കുളത്തിൽ മെമന്റോ നൽകി ആദരിച്ചു.
വികാരി ഫാ. സഖറിയാസ് കരിവേലിൽ, അസി.വികാരി ഫാ. ടോണി കൊച്ചുമലയിൽ, കോർഡിനേറ്റർ ഷാജി കോര, സെക്രട്ടറി ബിജിമോൾ ജോൺകുട്ടി എന്നിവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്