തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസിക്കാം.കേരളത്തില്‍ താഴോട്ടിറങ്ങി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 5,240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിന് 1,25,120 രൂപയിലേക്കാണ് വിലയെത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 655 രൂപ കുറഞ്ഞ് 15,640 ലേക്കും വിലയെത്തി.
അതേസമയം, വെള്ളിയില്‍ ആശ്വാസത്തിന് വകയില്ലാതെ വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നു. ഗ്രാമിന് 10 പൈസ ഉയര്‍ന്ന് 425.10 രൂപയും കിലോയ്ക്ക് 100 രൂപ ഉയര്‍ന്ന് 4,25,100 രൂപയിലേക്കും വില എത്തിയിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
